| Management number | 238759989 | Release Date | 2026/07/11 | List Price | US$6.05 | Model Number | 238759989 | ||
|---|---|---|---|---|---|---|---|---|---|
| Category | |||||||||
ഗ്രാമചിത്രങ്ങളുടെ നേര്]ക്കാഴ്ചകളാണ് ഈ പുസ്തകം. പൂരവും വേലയും തിരുവാതിരയും ശീവോതിവരവും സ്കൂള്]പരിസരങ്ങളും അമ്മയും അമ്മൂമ്മയും കൂട്ടുകാരന്] പപ്പന്]റെ കുസൃതിത്തരങ്ങളും കുറിക്കുകൊള്ളുന്ന വാക്കുകളും പ്രതിഷേധസ്വരങ്ങളും കഥാനായകനായ ജയന്]റെ ഓര്]മ്മക്കുടയിലൂടെ നിവരുന്ന രചന. ബാല്യകാലത്തിന്]റെ നനുത്ത സ്മൃതിചിത്രങ്ങള്]. ജാതിബന്ധങ്ങളിലും വര്]ണധര്]മ്മങ്ങളിലും അടിയുറച്ച ഒരു കാലത്തിന്]റെ അയഞ്ഞ സ്വഭാവം പഴയ കാലത്തിന്]റെ സ്ഥലരാശിയോട് ചേര്]ത്തുവെക്കുകയാണ് ഗ്രന്ഥകര്]ത്താവ് ചെയ്യുന്നത്. ഐന്ദ്രിയമായ അനുഭവങ്ങളുടെ സമാഹാരമാണ് 'കാലം മറന്ന കഥ'. കാഴ്ചകളില്]കൂടിയാണ് നമ്മള്] ലോകത്തെ സൃഷ്ടിച്ചെടുക്കുന്നത്. തന്]റെ കുട്ടിക്കണ്ണുകള്] കണ്ട് ലോകത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമം. ബാല്യകാലം ജീവിതത്തനിമയാണ്.
| Book format | Paperback |
|---|---|
| Fiction/nonfiction | Fiction |
| Genre | Literature & Fiction |
| Publication date | January, 2020 |
| Pages | 106 |
| Subgenre | General |
| Series title | No Series |
| Number in series | 0 |
| Edition | 1 |
| Publisher | Repro India Limited |
| Original languages | Malayalam |
| Language | Malayalam |
| Is collectible | N |
| Retail packaging | Single Piece |
| Assembled product height | 8.5 in |
| Assembled product weight | 0.29 lb |
| Bisac subject heading | Fiction |
If you notice any omissions or errors in the product information on this page, please use the correction request form below.
Correction Request Form